ഒക്‌ടോബറിനു ശേഷം ഗതാഗതനിയമം ലംഘിച്ചവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

2016 ഒക്ടോബറിന് ശേഷം ഗതാഗത നിയമം ലംഘിച്ചവരുടെ ഡ്രൈവിങ്ങ് ലൈസൻസ് താൽകാലികമായി സസ്പൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.
സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹനവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശനിയാഴ്ച്ച മുതൽ ഉത്തരവ് പ്രാബല്യത്തിലാകുമെന്നാണ് വിവരം. ഇതോടെ സംസ്ഥാനത്താകെ 1,58,922 പേരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെടും.
driving license of those who violated transport rules to be suspended temporarily
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here