സച്ചിന് എ ബില്യണ്‍ ഡ്രീംസ്; രണ്ട് ദിവസത്തെ കളക്ഷന്‍ 17.90കോടി

ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്റുല്‍ക്കറുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ സച്ചിന്; എ ബില്യണ്‍ ഡ്രീംസിന്റെ രണ്ട് ദിവസത്തെ കളക്ഷന്‍ 17.90കോടി രൂപ.
ചിത്രം കണ്ട ശേഷമാണ് സ്വന്തം അച്ഛനെ ലോകം എത്രമാത്രം ആരാധിക്കുന്നുവെന്ന് പൂര്‍ണ്ണമായി മനസിലായതെന്ന് മകള്‍ സാറ പ്രതികരിച്ചിരുന്നു. സംവിധായകന് എര്‍സ്കിനാണ് സച്ചിന്റെ ജീവിതെ അഭ്രപാളികളിലെത്തിച്ചത്.
sachin a billion dreams,sachin tendulkar,film, bollywood
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here