Advertisement

ആര്‍എസ്എസ് വേദിയില്‍ സിപിഎം എംഎല്‍എ

May 31, 2017
0 minutes Read
ku arunan

ഇരിങ്ങാലക്കുടയിലെ ആര്‍എസ്എസ് പരിപാടിയില്‍ സിപിഎം എംഎല്‍എ പങ്കെടുത്തു. ഇരിങ്ങാലക്കുട എംഎല്‍എ കെ യു അരുണനാണ് ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തത്. ഊരകം ശാഖ സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്. എംഎല്‍എ എന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് വിവരം. സംഭവത്തില്‍ സിപിഎം വിശദീകരണം നേടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top