കന്നുകാലി കശാപ്പ്: സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കേന്ദ്രം കടന്നു കയറുന്നുവെന്ന് പിണറായി

സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കേന്ദ്രം കടന്നു കയറുന്നുവെന്ന് പിണറായി വിജയന്‍. കശാപ്പ് നിരോധനത്തില്‍ ഉത്തരവില്‍ നിയമലംഘനം വ്യക്തമാണെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണം പാര്‍ലമെന്റിന്റെ അധികാര പരിധിയില്‍പ്പെട്ടതല്ല. ഈ ഉത്തരവിന് നിയമ സാധുതയും ഇല്ല. സംസ്ഥാനത്ത് ഇതതരം ഒരു ചട്ടം ഉണ്ടാക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടോ എന്ന് പരിശോധിക്കും. പൗരന്റെ തൊഴില്‍ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here