ചെന്നൈ സിൽക്സിന്റെ നാല് നിലകൾ തകർന്നുവീണു

തമിഴ്നാട്ടിലെ ടി നഗറിലുണ്ടായ തീപിടുത്തത്തിൽ വസ്ത്ര വ്യാപാരശാലയായ ചെന്നൈ സിൽക്സിന്റെ നാലുനിലകൾ തകർന്നു വീണു. കെട്ടിടം ഏത് നിമിഷവും നിലം പൊത്താം. ഇന്നലെ പടർന്ന തീ 24 മണിക്കൂർ ആയിട്ടും അണയ്ക്കാനായിട്ടില്ല.
Parts of the Chennai Silks building in Chennai collapsed around 3.19 am. Visuals from @PTTVOnlineNews pic.twitter.com/bBJfoqchJM
— Dhanya Rajendran (@dhanyarajendran) May 31, 2017
150 ഓളം ഫയർഫോഴ്സ് ജീവനക്കാർ സ്ഥലത്തെത്തി ഇപ്പോഴും തീ അണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന് സമീപം താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടു.
CHENNAI SILKS Is Burning! Huge Fire Accident. Traffic Diverted. Don’t Travel Near South Usman Road,T. Nagar. pic.twitter.com/ILkSXqKmfz
— Assault Sethu (@AssaulttSethu) May 31, 2017
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here