Advertisement

നാലുപേരെ ആന ചവിട്ടിക്കൊന്നു

June 2, 2017
1 minute Read
elephant attacked 4 dead elephant goes berserk during ayyappan vilakku

കോയമ്പത്തൂരിനടുത്ത് പോത്തന്നൂർ വെള്ളല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ ആന ചവിട്ടിക്കൊന്നു. ഗണേശപുരത്ത് ഗായത്രി, പഴനിസ്വാമി, നാഗമ്മാൾ, ജ്യോതിമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ വീടിന് പുറത്ത് ഉറങ്ങുമ്പോഴാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.

 

 

 

elephant attacked 4 dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top