എസ്.ബി.ഐ പുതിയ സേവന നിരക്കുകൾ നിലവിൽ വന്നു

എസ്.ബി.ഐ. വിവിധ സേവനങ്ങൾക്ക് പ്രഖ്യാപിച്ച വർധിപ്പിച്ച സേവന നിരക്കുകൾ നിലവിൽ വന്നു. നിശ്ചിത സേവന നികുതിയോടെയായിരിക്കും ചാർജ് ഈടാക്കുക.
എസ്.ബി.ഐ. യുടെ മൊബൈൽ വാലറ്റായ എസ്.ബി.ഐ. ബഡ്ഡി ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ എ.ടി.എം. ഉപയോഗിക്കുമ്പോൾ പണം പോകും. എ.ടി.എം. വഴിയുള്ള ഓരോ ഇടപാടുകൾക്കും അവരിൽ നിന്ന് 25 രൂപ വീതം ഈടാക്കും. എന്നാൽ എല്ലാ സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾക്കും മെട്രോയിൽ എട്ട് എ.ടി.എം. ഇടപാടുകളും മറ്റിടങ്ങളിൽ 10 ഇടപാടുകളും സൗജന്യമായി നടത്താൻ കഴിയും.
SBI new service charges
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here