ഈ ചിത്രത്തിന് ഒരു അസ്വാഭാവികതയുണ്ട് !!

ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഉറക്കം കെടുത്തിയ ഒന്നാണ് ഈ ചിത്രം. അസ്വാഭാവികമായ എന്തോ ഒന്നുണ്ടെന്ന സൂചനയോടെയാണ് ഇമേജർ ഈ ചിത്രം പങ്കുവെച്ചത്. എന്നാൽ നാല് പെൺകുട്ടികൾ ചേർന്ന് നിൽക്കുന്ന ഈ ചിത്രത്തിൽ എന്ത് അസ്വാഭാവികതയാണ് ഉള്ളതെന്നാലോചിച്ച് നിരവധി പേർ തലപുകച്ചിരുന്നു.
ഒരൊറ്റദിവസം കൊണ്ട് 4.7ലക്ഷം പേരാണ് ചിത്രം കണ്ടത്. പക്ഷേ ചിത്രത്തെ കീറിമുറിച്ചു പരിശോധിച്ചിട്ടും അസ്വാഭാവികത കണ്ടെത്താൻ പലർക്കും സാധിച്ചില്ല.
ഇതാണ് അസ്വാഭാവികത
ചിത്രത്തിലെ അസ്വാഭാവികത കണ്ടു പിടിക്കാനായി തലങ്ങും വിലങ്ങും നോക്കി ആളുകൾ. പെൺകുട്ടികളുടെ വസ്ത്രങ്ങളും, കയ്യിൽ പതിച്ചിരിക്കുന്ന സ്റ്റിക്കറുമെല്ലാം പരിശോധിച്ചു. എന്നിട്ടും ഒന്നും കണ്ടുപിടിക്കാനായില്ല അല്ലേ ? എന്നാൽ ചിത്രത്തിന്റെ പശ്ചാത്തലത്തിലുള്ള ആളുകളുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചുനോക്കൂ.
something seriously wrong with this picture
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here