Advertisement

ബാറുകള്‍ തുറക്കും

June 8, 2017
1 minute Read
BAR

നിയമതടസ്സമില്ലാത്ത ത്രീ സ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കും. പാതയോരത്തെ ബാറുകളുടെ കാര്യത്തില്‍ തീരുമാനമായില്ല. ഇത് സംബന്ധിച്ച തീരുമാനം പിന്നീട് ഉണ്ടാകും.
മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മദ്യനയം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക. റ്റോഡി ബോര്‍ഡ് പുനഃസംഘടിപ്പിക്കാനും, ബാറില്‍ കള്ള് നല്‍കാനും തീരുമാനമായിട്ടുണ്ട്.

bar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top