ബ്രിട്ടണ് ഇന്ന് ബുത്തിലേക്ക്

ബ്രിട്ടനിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷനേതാവ് ജെറമി കോർബിനും തമ്മിലാണ് പ്രധാന മത്സരം. ഇന്ന് രാവിലെ ഏഴിനും 10നുമിടയിൽ വോെട്ടടുപ്പ് തുടങ്ങും. അഞ്ചുവർഷം കൂടുമ്പോഴാണ് ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. 650 അംഗ സഭയിൽ ഭൂരിപക്ഷം നേടാൻ 326 സീറ്റുകളാണ് വേണ്ടത്. ബ്രെക്സിറ്റിനെ അനുകൂലിച്ച് ജനം വോട്ട് ചെയ്തപ്പോൾ ഡേവിഡ് കാമറൺ പ്രധാനമന്ത്രിപദം ഒഴിഞ്ഞതോടെയാണ് തെരേസ അധികാരത്തിലേറിയത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങുന്നതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനം.
Britain, election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here