അറിയുമോ ഈ തെരുവുഗായകനെ? വിനീത് ശ്രീനിവാസന് അന്വേഷിക്കുന്നുണ്ട്

ഈ ഗായകനെ അറിയുമോ? വിനീത് ശ്രീനിവാസന് സ്വന്തം ഫെയ്സ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ ആണിത്. മുമ്പും ഈ ഗായകന്റെ വീഡിയോ സോഷ്യല്‍ മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.
ജൂണ്‍ 7 ന് രാവിലെ 11.30ഓടെ എരുമേലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് ഈ വീഡിയോ റെക്കോര്‍ഡ് ചെയ്തത്. പ്രജോദ് കടയ്ക്കല്‍ എന്ന പത്രപ്രവര്‍ത്തകനാണ് ഈ ഗായകനെ ലോകത്തിന് കാണിച്ച് കൊടുത്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here