തിരുട്ടുഗ്രാമങ്ങളിലെ മോഷ്ടാക്കളുടെ ഡാറ്റ ബാങ്ക് തയ്യാറാക്കുന്നു

കേരളത്തിൽ കോട്ടയം ആലപ്പുഴ ജില്ലകളിൽ മോഷണം വ്യാപകമായതോടെ ശക്തമായ നടപടികളുമായി പോലീസ്. തമിഴ്നാട്ടിലെ വിവിധ തിരുട്ടുഗ്രാമങ്ങളിലെ മോഷ്ടാക്കളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു ഡാറ്റ ബാങ്ക് തയാറാക്കുകയാണ് ആദ്യ ശ്രമം. സിക്കൽ, മാറാമധുര എന്നിവിടങ്ങളിലെ മോഷ്ടാക്കളുടെ ഫോേട്ടാ അടക്കമുള്ള വിവരങ്ങളാകും ആദ്യഘട്ടത്തിലുണ്ടാവു
robbery, alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here