ചാമ്പ്യൻസ് ട്രോഫിയിൽ ഒാസീസ് സെമി കാണാതെ പുറത്ത്

ചാമ്പ്യൻസ് ട്രോഫിയിൽ ഒാസീസ് സെമി കാണാതെ പുറത്ത്. മൂന്നാം മത്സരവും മഴ കാരണം മുടങ്ങിയതോടെയാണ് കാളി ഇന്ഗ്ലണ്ടിന് അനുകൂലമായത്. ഗ്രൂപ് റൗണ്ടിൽ വിജയം അനിവാര്യമായ കളിയിൽ ഡക്വർത്ത്-ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിന് 40 റൺസ് ജയം നേടാനായി. ആസ്േട്രലിയ ഉയർത്തിയ 278 റൺസിന് മറുപടിയായി ക്യാപ്റ്റൻ ഒയിൻ മോർഗനും (87) ബെൻ സ്റ്റോക്സും(102) ഇംഗ്ലണ്ടിനെ നയിച്ചപ്പോൾ പാതിവഴിയിലാണ് മഴയെത്തിയത്.
Australia,ICC
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here