Advertisement

പതിനാലുകാരിയെ കൗമാരക്കാരായ ബന്ധുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു

June 11, 2017
1 minute Read
rape in delhi kochi actress attack case actress takes legal action against defamation statement actress attack case women commission against govt kochi actress attack case dileep involvement

മുത്തശ്ശിയുടെ വീട്ടിലെത്തിയ 14കാരിയായ പെണ്‍കുട്ടിയെ ബന്ധുക്കൾ തോക്കിൻമുനയിൽ നിർത്തി​ പീഡിപ്പിച്ചു. അടുത്തബന്ധുക്കളായ കൗമാരക്കാർ ചേർന്നാണ് കുട്ടിയെ​ പീഡിപ്പിച്ചത്. ഡല്‍ഹി മുറാദാബാദിലാണ് സംഭവം. കുട്ടിയുടെ ഇളയ സഹോദരിയെ തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പീഡനം. അർദ്ധരാത്രിയോടെ വീട്ടിലെത്തിയ ബന്ധുക്കൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറയരുതെന്നും ഇവർ ഭീഷണിപ്പെടുത്തി.

rape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top