മ്യൂണിച്ച് റെയിൽവേ സ്റ്റേഷനിൽ വെടിവെപ്പ്; നിരവധി പേർക്ക് പരിക്ക്

ജർമനിയിലെ മ്യൂണിച്ച് സബ് വേ സ്‌റ്റേഷനിലുണ്ടായ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സൗത്ത് ബാൻ സ്‌റ്റേഷനിലാണ അക്രമി വെടിവെപ്പ് നടത്തി. വെടിവെപ്പിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് ഗുരുതരമായി പരിക്കേറ്റു.
വെടിവെപ്പിന് ഭീകരവാദവുമായി ബന്ധമില്ലെന്നാണ് സൂചന. അക്രമത്തിനു പിന്നിൽ രാഷ്ട്രീയമോ മതപരമോ ആയ പ്രേരണയുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.
firing munich railway station
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here