ലണ്ടൻ ഫ്‌ളാറ്റ് സമുച്ചയത്തിലെ തീപിടുത്തം; കെട്ടിടം പൂർണ്ണമായും തകർന്നു

ലണ്ടനിലെ ഗ്രെൻഫെൽ ടവറിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ നിരവധി പേർ മരിച്ചുവെന്ന് സ്ഥിരീകരിച്ച് രക്ഷാ പ്രവർത്തകർ. ഇന്ത്യൻ സമയം രാത്രി 12 മണിയോടെ ആളിപ്പടർന്ന തീ 10 മണിക്കൂറോളം സമയമെടുത്താണ് നിയന്ത്രണവിധേയമാക്കിയത്.
120 ഫ്‌ളാറ്റ്
24 സ്‌റ്റോഴ്‌സ്
20 റെസിഡെൻഷ്യൽ ലെവൽസ്
4 കമ്യൂണിറ്റി / പോഡിയം ലെവൽസ്
എത്ര പേർ മരിച്ചുവെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ടവറിന്റെ 24 നിലകളും കത്തിയമർന്നതാണ് കാരണം. 50 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. 120 ഫ്‌ളാറ്റുകളാണ് ഇവിടെയുള്ളത്.
Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here