സോഷ്യൽ മീഡിയയിൽ വൈറലായി പ്രഭാസിന്റെ ആധാർ കാർഡ് !!

ബാഹുബലി താരം പ്രഭാസിന്റെ ആധാർ കാർഡ് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഉപ്പളാപ്പട്ട് വെങ്കട്ട സൂര്യനാരായണ പ്രഭാസ് എന്ന പൂർണ്ണ പേര് തന്നെയാണ് ചിത്രത്തിലെ ആധാറിലും ഉള്ളത്.
2002 ൽ പുറത്തിറങ്ങിയ ഈശ്വർ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രഭാസ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച പ്രഭാസ് ഇന്ത്യൻ സിനിമയുടെ ശ്രദ്ധ പിടിച്ച് പറ്റുന്നത് രാജമൗലി സംവിധാനം ചെയ്ത ഭ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലൂടെയാണ്.
prabhas aadhar card goes viral social media
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here