ഡാർജിലിങ്ങിൽ പ്രക്ഷോഭം തുടരുന്നു; ശാന്തരാകണമെന്ന് രാജ്നാഥ്

ഗൂർഖ ജനമുക്തി മോർച്ച (ജി.ജെ.എം) നടത്തുന്ന പ്രക്ഷോഭം ശക്തമായതിന് പിന്നാലെ ജനങ്ങൾ ശാന്തരാകണമെന്ന അഭ്യർഥനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തി. ഭിന്നതകളും തെറ്റിദ്ധാരണകളും ചർച്ചയിലൂടെ നീക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഡാർജിലിങ്ങിലെ
സ്ഥിതിഗതികളെപ്പറ്റി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
darjeeling protest continues
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here