ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ മെട്രോ സ്റ്റേഷൻ ബംഗലൂരുവിൽ; ചിത്രങ്ങൾ കാണാം

ജൂൺ 17 മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഒരു ദിനമാണ്. അന്നാണ് കേരളത്തിന്റെ മെട്രോ എന്ന സ്വപ്നം പൂവണിയുന്നത്. എന്നാൽ ഇത് കൂടാതെ മറ്റൊരു പ്രത്യോകത കൂടിയുണ്ട് ആ ദിവസത്തിന്..ഒരു ദക്ഷിണേന്ത്യക്കാരൻ എന്ന രീതിയൽ അഭിമാനിക്കാൻ തക്ക ഒന്ന്. അന്നേ ദിവസം തന്നെയാണ് ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ മെട്രോ സ്റ്റേഷനായ മെജസ്റ്റിക് മെട്രോ സ്റ്റേഷനും ഉദ്ഘാടനം ചെയ്യുന്നത്. ബംഗലൂരുവിലാണ് മെജസ്റ്റിക് മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
രാഷ്ട്രപതി പ്രണബ് മുഖർജിയാണ് മെജസ്റ്റിക് മെട്രോ ഉദ്ഘാടനം ചെയ്തത്. ‘നമ്മ മെട്രോ’ എന്നാണ് ഈ മെട്രോയ്ക്ക് നൽകിയിരിക്കുന്ന പേര്.
42 കിമി ആണ് നമ്മ മെട്രോ ആദ്യ ഘട്ടത്തിന്റെ നീളം.
majestic metro asias biggest underground metro
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here