പൊതുജനങ്ങൾക്കായി മെട്രോ നാളെ മുതൽ ഓടി തുടങ്ങും

kochi metro public can use kochi metro tomorrow kochi metro sets new record

ഇന്നലെ ഉത്ഘാടനം ചെയ്യപ്പെട്ട കൊച്ചി മെ​ട്രോ​ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കായി തുറന്നു കൊടുക്കും. ജനങ്ങൾക്ക് ​ ടി​ക്ക​റ്റെ​ടു​ത്ത്​ യാ​ത്ര ചെ​യ്യാം. ഞാ​യ​റാ​ഴ്ച രാ​വി​ലെ  അം​ഗീ​കൃ​ത വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ, അ​ഗ​തി മ​ന്ദി​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കും സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി കെ.​എം.​ആ​ർ.​എ​ൽ സ്നേ​ഹ യാ​ത്ര ഒ​രു​ക്കും.  മെ​ട്രോ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ നാ​ലു വ​രെ​യും ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്ത ടി​ക്ക​റ്റു​ക​ൾ കൈ​വ​ശം ഉ​ള്ള​വ​ർ​ക്ക് നാ​ലു മു​ത​ൽ ആ​റു വ​രെ യാ​ത്ര ചെ​യ്യാം. ഇ​വ​ർ​ക്ക് പാ​ലാ​രി​വ​ട്ടം, ക​ള​മ​ശ്ശേ​രി,ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ട്രെ​യി​നി​ൽ ക​യ​റാം. തി​ങ്ക​ളാ​ഴ്ച മു​ത​ൽ രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ്​ സ​ർ​വി​സ്.

 

public can use kochi metro tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top