മെട്രോയിൽ കൗതുകമായി നവദമ്പതികൾ

kochi metro (12)

കൊച്ചി മെട്രോ ഔദ്യോഗിക യാത്ര ആരംഭിച്ച ഇന്ന് കൗതുകമായി നവ ദമ്പതികൾ. വിവാഹം കഴിഞ്ഞ് നേരെ മെട്രോയിലേക്കെത്തിയ ദമ്പതികൾ മെട്രോ യാത്രയ്ക്ക് ടിക്കറ്റെടുക്കാനുള്ള ക്യൂവിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top