മെട്രോയിലേറാൻ കാത്ത് കാത്ത്

kochi metro

മെട്രോ പൊതുജനങ്ങൾക്ക് തുറന്ന് നൽകിയ ഇന്ന് കന്നിയാത്രയ്ക്കായുള്ള കാത്തിരിപ്പിൽ ജനങ്ങൾ. നൂറുകണക്കിന് ആളുകളാണ് രാവിലെ 5 മണിമുതൽ മെട്രോയിൽ കയറാൻ ക്യൂ നിന്നു തുടങ്ങിയത്.

ആലുവയിൽനിന്ന് പാലാരിവട്ടത്തേക്കും പാലാരിവട്ടത്തുനിന്ന് ആലുവയിലേക്കും ഒരേ സമയം സർവ്വീസ് ആരംഭിച്ചു. 5.45 മുതലാണ് ടിക്കര്‌റുകൾ കൊടുത്ത് തുടങ്ങിയത്. ഒമ്പത് മിനുട്ടിന്റെ ഇടവേളയിലാണ് ട്രയിനുകൾ ഓടുന്നത്. രാവിലെ 10 മുതൽ രാത്രി ആറ് വരെയാണ് ട്രയിൻ സർവ്വീസ് ഉണ്ടാകുക.

kochi metro kochi metro (6)kochi metro (10)kochi metro (7)kochi metro (9)kochi metro (5)kochi metro (8)kochi metro (4)kochi metro (3)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top