ഐഎസ് ഭീകരരുടെ മസ്ജിദ് തകര്‍ത്തു

ഇറാഖിലെ പ്രധാന മസ്ജിദായ അല്‍ നൂറി മസ്ജിദ് ഇറാക്കി സേന തകര്‍ത്തു. ഐഎസ് ഭീകരരുടെ മസ്ജിദാണിത്. ഐസ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയെ ഖലീഫയായി പ്രഖ്യാപിച്ച ഈ മസ്ജിദ് മൊസൂളിലാണ്. ഐഎസിനെ തുരത്തുന്നതിന്റെ ഭാഗമായാണ് മസ്ജിദ് തകര്‍ത്തതെന്ന് ഇറാഖി സേന അറിയിച്ചു.
ഐഎസ് തോല്‍വി സമ്മതിച്ചതിന് തെളിവാണ് മസ്ജിദ് തകര്‍ത്തതെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രതികരിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here