ബാർ കോഴ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു

മുൻ മന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ നിയോഗിച്ചു. പാറ്റൂർ ഭൂമി ഇടപാട് കേസും വിജിലൻസ് സ്പെഷൽ സെല്ലിന് കൈമാറി. എന്നാൽ, വിവാദമായ ചില കേസുകൾ കൈമാറിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. േകസ് ഫയലുകൾ തിരുത്തിയതിന് നടപടിയുൾപ്പെടെ നേരിട്ട ആരോപണവിധേയനായ അശോകനെ എസ്.പിയായി നിയമിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് ഒന്നിലാണ് ബാർ കോഴ, പാറ്റൂർ കേസുകൾ അന്വേഷിച്ചിരുന്നത്.
special investigation team appointed to investigate bar bribery case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here