സിബിഎസ്ഇ നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ നീറ്റ് 2017 പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 11 ലക്ഷം പേരാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. സാധാരണയിൽനിന്ന് ഏറെ വൈകിയാണ് ഇത്തവണത്തെ ഫല പ്രഖ്യാപനം. ജൂണ്‍ 8നായിരുന്നു സാധാരണ നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിക്കാറുളളത്. ഫലം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
സിബിഎസ്ഇ റിസൽട്ട് വെബ്സൈറ്റ് www.cbseresults.nic.in
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here