തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ജിഎസ്ടി

ജിഎസ്ടി (ചരക്ക് സേവന നികുതി) നടപ്പാക്കുന്നതോടെ ടാക്‌സ്, ടെക്‌നോളജി മേഖലകളിൽ തൊഴിലവസരങ്ങൾ വർധിക്കും. വിവിധ കമ്പനികൾ ഈ മേഖലയിൽ വിദഗ്ധരായവരെ തെരയുകയാണ്. ഇതുപ്രകാരം 13 ലക്ഷം തൊഴിലവസരമാണ് ടാക്‌സ് ടെക്‌നോളജി മേഖലകളിൽ സൃഷ്ടിക്കപ്പെടുക. അഡ്വക്കേറ്റ്‌സ്, ചാർട്ടേഡ് അക്കൗണ്ടന്റ്‌സ്, ടാക്‌സ് കൺസൾട്ടന്റ്‌സ് എന്നിവർക്കാണ് കൂടുതൽ അവസരം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here