വനിത ലോകകപ്പ് ആരംഭിച്ചു; ഇംഗ്ലണ്ട് ടോസ് നേടി

പതിനൊന്നാമത് വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യഇംഗ്ലണ്ട് പോരാട്ടം തുടങ്ങി. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യൻ ടീമിനെ
നയിക്കുന്നത് മിഥാലി രാജ് ആണ്.
സ്പിൻ ബൗളിംങാണ് ഇന്ത്യയുടെ കരുത്ത്. വനിത ലോകകപ്പ് കിരീടം ഇന്ത്യക്ക് കിട്ടാക്കനിയാണ്. 2005ൽ ഫൈനലിൽ എത്തിയ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. അതേസമയം ആറ് തവണ ഫൈനലിൽ കളിച്ച ഇംഗ്ലണ്ട് മൂന്നുതവണ ചാമ്പ്യന്മാരായിട്ടുണ്ട്. 2009ലാണ് ഇംഗ്ലീഷ് വനിതകൾ അവസാനമായി ലോകചാമ്പ്യന്മാരായത്.
women cricket world cup England won toss
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here