നഴ്സുമാരുടെ ശമ്പള വർധന; സർക്കാർ ഇന്ന് ചർച്ച നടത്തും

ശമ്പള വർധനവ ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്സുമാരുമായി ഇന്ന് സർക്കാർ ചർച്ച നടത്തും. ലേബർ കമ്മീഷണറാണ് ചർച്ചയ്ക്ക് വിളിച്ചത്. തൃശ്ശൂരിൽ തുടങ്ങിയ സമരം നാളെ സംസ്ഥാന വ്യാപകമായി നടത്താൻ തീരുമാനിട്ടിരുന്നു.
nurses salary hike govt holds meeting today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here