സ്ക്കൂള്‍ ബസ്സിന് മുകളില്‍ മരങ്ങള്‍ വീണു; വിദ്യാര്‍ത്ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞിരപ്പള്ളിയില്‍ സ്ക്കൂള്‍ ബസിന് മുകളില്‍ മരങ്ങള്‍ വീണു.അപകടത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ചിറക്കടവില്‍ ഇന്ന് രാവിലെയാണ് സംഭവം.
tree fell on school bus
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News