മുംബൈ സ്‌ഫോടനക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ മരിച്ചു

1993 ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി മുസ്തഫ ദോസ ആശുപത്രിയിൽ മരിച്ചു. ഇയാൾ പൊലീസ് കസ്റ്റഡിയിലായിരുന്നു. 257 പേർ മരിച്ച സ്‌ഫോടന കേസിൽ മുസ്തഫ കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ആർതർ റോഡ് ജയിലിലായിരുന്ന മുസ്തഫയെ നെഞ്ച് വേദനയെ തുടർന്ന് മുംബൈയിലെ ജെ.ജെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.
mumbai blast case convict mustafa died in police custody
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here