ശരാശരിക്ക് മുകളിൽ മഴ ലഭിച്ചത് മൂന്ന് ജില്ലകളിൽ മാത്രം

ഈ സീസണിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് ശരാശരിക്ക് മുകളിൽ മഴ ലഭിച്ചത്. കൊല്ലത്താണ് ഏറ്റവുംകൂടുതൽ മഴ കിട്ടിയത്. 415 മി.മീ പ്രതീക്ഷിച്ച ജില്ലയിൽ 463.43 മി.മീ മഴ കിട്ടി. എറണാകുളത്ത് 620.8 മി.മീ പ്രതീക്ഷിച്ചിടത്ത് 655.08 മി.മീറും കോട്ടയത്ത് 583.1 മി.മീ പ്രതീക്ഷിച്ചിടത്ത് 586.52 മി.മീ മഴയും ലഭിച്ചു.
മഴ ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 54.87 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ 27 ദിവസത്തിനുള്ളിൽ ഇവിടെ ഉണ്ടായിരിക്കുന്നത്. 572.3 മി.മീ പ്രതീക്ഷിച്ചിരുന്നെങ്കിലും 258.3 മി.മീ മഴയെ ഇവിടെ പെയ്തിട്ടുള്ളൂ.
only three districts recieved more than average rainfall
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here