ടിയാന്‍ നാളെ റിലീസ് ചെയ്യില്ലെന്ന് പൃഥ്വിരാജ്

പൃഥ്വിരാജിന്റെ നാളെ പുറത്തിറങ്ങാനിരുന്ന ചിത്രം ടിയാന് സെന്‍സര്‍ ബോര്‍ഡിന്റെ ഇരുട്ടടി. ചിത്രം നാളെ റിലീസ് ചെയ്യില്ല. പൃഥ്വി തന്നെയാണ് വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.
ഈദ് റിലീസായി നാളെ (വ്യാഴം)യാണ് ചിത്രം തീയറ്ററുകളില്‍ എത്തേണ്ടിയിരുന്നത്.എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് റിലീസ് വിലക്കുകയായിരുന്നു.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്,മുരളി ഗോപി, പത്മപ്രിയ, ഷൈന്‍ ടോം ചാക്കോ, അനന്യ, സുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലേത്തുന്ന ചിത്രമാണിത്. കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മുരളി ഗോപിയുടേതാണ് തിരക്കഥ.2015ലെ കുംഭമേളയുടെ ദൃശ്യങ്ങള്‍ ചിത്രത്തിലുണ്ട്.
tiyan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here