വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് -17 വിക്ഷേപിച്ചു

ഐ.എസ്.ആർ.ഒയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് -17 വിക്ഷേപിച്ചു. 3,477കിലോ ഭാരമുള്ള ഉപഗ്രഹമാണിത്. ഐ.എസ്.ആർ.ഒ ഇൗ മാസം വിക്ഷേപിക്കുന്ന മുന്നാമത്തെ ഉപഗ്രഹമാണ് ജി സാറ്റ്-17.
സൗത്ത് അമേരിക്കൻ തീരത്തെ ഫ്രഞ്ച് ടെറിട്ടറി ഗയാനയിലെ കൗരു സ്പേസ് പോർട്ടിൽ നിന്നാണ് വിക്ഷേപണം നടന്നത്. യൂറോപ്പിന്റെ ഉപഗ്രഹ വിക്ഷേപണ വാഹനമായ അരീന സ്പേസ് ഫ്ലൈറ്റ് VA238 ലാണ് ഉപഗ്രഹത്തെ ഭ്രമണ പഥത്തിൽ എത്തിച്ചത്. ഹെല്ലാസ് സാറ്റ് 3-ഇൻമാർസാറ്റ് എസ് EAN ഉപഗ്രഹവും ഇതോടൊപ്പം വിക്ഷേപിച്ചിട്ടുണ്ട്.
isro
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here