കന്നുകാലികളുടെ പേരിലെ കൊലപാതകങ്ങളെ തള്ളി മോദി

കന്നുകാലികളുടെ പേരിൽ രാജ്യത്തു നടക്കുന്ന കൊലപാതകങ്ങളെ പ്രധാനമന്ത്രി മോദി തള്ളിക്കളഞ്ഞു. പശുവിനോടുള്ള ഭക്തിയുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ ഒരു തരത്തിലും സ്വീകരിക്കാവുന്നതാണ് എന്ന് മോദി പ്രസ്താവിച്ചു . ഇന്ത്യ അഹിംസയുടെ നാടെന്നും പ്രധാനമന്ത്രി പറഞ്ഞു. അഹമ്മദാബാദിൽ ഒരു പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി . മഹാത്മാ ഗാന്ധിയുടെ നാടാണിത്. നമ്മൾ അത് മറക്കരുതെന്ന് മോദി ഓർമിപ്പിച്ചു.
പശുവിന്റെ പേരിൽ കൊലപാതകങ്ങൾ അംഗീകരിക്കില്ല എന്ന് മുന്നറിയിപ്പിന്റെ രൂപത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
Killing People Gau Bhakti Not Acceptable, Modi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here