ഇസ്രായേലി പ്രധാന മന്ത്രി ഇന്ന് ഇന്ത്യ സന്ദർശിക്കും; ജൂലൈ നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലും സന്ദർശിക്കും

ഇസ്രായേലി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. ജൂലൈ നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിക്കാനിരിക്കെയാണ് ഇൗ വർഷം അവസാനത്തോടെ നെതന്യാഹു ഇന്ത്യ സന്ദർശിക്കുമെന്ന അറിയിപ്പ് ലഭിച്ചതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി അമർ സിൻഹ അറിയിച്ചു. ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
israeli prime minister visists india today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here