മുസ്ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎസിന്റെ യാത്രാ നിരോധനം ഇന്ന് മുതല്‍

ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അമേരിക്ക ഏര്‍ടുത്തിയ യാത്രനിരോധനം ഇന്ന് മുതല്‍ നിലവില്‍വരും. ഇറാന്‍, സുഡാന്‍, സിറിയ, ലിബിയ, സോമാലിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിലക്കുള്ളത്.
അമേരിക്കയില്‍ അടുത്ത ബന്ധുക്കളില്ലാത്തവര്‍ക്കും ബിസിനസ് ബന്ധങ്ങളില്ലാത്തവര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്.ഇപ്പോള്‍ വിസ ഉള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിരോധനം ബാധകമല്ല. ഇരട്ട പൗരത്വമുള്ളവര്‍ക്ക് പട്ടികയില്‍ ഇല്ലാത്ത രാജ്യത്തുനിന്നുള്ള പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അമേരിക്കയിലെത്താം.
US travel ban, US travel ban from today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here