60 കിലോ പഴകിയ മീൻ ആരോഗ്യവകുപ്പ് പിടിച്ചെടുത്തു
ഭക്ഷ്യയോഗ്യമല്ലാത്ത 60 കിലോ മീൻ ആരോഗ്യവകുപ്പ് പിടികൂടി. എരമംഗലം മത്സ്യമാർക്കറ്റിൽ വിൽപ്പനക്കെത്തിയ ആവോലി, അയക്കൂറ, സ്രാവ്,കുടുത എന്നീ മീനുകളാണ് പിടിച്ചെടുത്തത്. ഇരട്ടിവിലയിലാണ് കുറച്ച് ദിവസങ്ങളിലായി ഇത്തരം മത്സ്യങ്ങൾ ഇവിടെ വിറ്റിരുന്നത്. പിടിച്ചെടുത്ത മീൻ പരിശോധനയ്ക്ക് ശേഷം കുഴിച്ചുമൂടി.
ട്രോളിങ് സമയമായിട്ടും വലിയ മത്സ്യങ്ങൾ വിപണിയിൽ എത്തുന്നതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ചീഞ്ഞ മത്സ്യങ്ങൾ കണ്ടെത്തിയത്. പിടിച്ചെടുത്ത മീനിന് ആഴ്ചകളോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.
health dept seized 60 kg rotten fish
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here