Advertisement

പോലീസിന്റെ ആവശ്യം ആരോഗ്യവകുപ്പ് അട്ടിമറിച്ചു

December 17, 2017
0 minutes Read
doctors doctors boycott op toda health dept sabotaged police request y

പോലീസിന്റെ ആവശ്യം ആരോഗ്യവകുപ്പ് അട്ടിമറിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഡോക്ടർമാരുടെ വിദഗ്ധ സമിതി വേണമെന്നായിരുന്നു ആവശ്യം.

സംസ്ഥാനത്തെ മെഡിക്കൽ കോളെജുകളിലെ ഡോക്ടർമാരെ ഉൾപ്പെടുത്തിയുള്ള സമിതിയാണ് രൂപീകരിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ള ഡോക്ടർമാർ വേണമെന്ന് പോലീസ് വീണ്ടും ആവശ്യപ്പെടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top