Advertisement

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല : ഇന്നസെന്റ്

July 5, 2017
1 minute Read
innocent about kochi actress attack case amma meeting innocent MP wont resign from amma president position

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് നടൻ ഇന്നസെന്റ്. നടിയെ
അക്രമിച്ച കേസിൽ ജനങ്ങൾ അമ്മയെ തെറ്റിധരിച്ചിരിക്കുകയാണെന്നും, കള്ളവാർത്തകളാണ് പ്രചരിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ ഇന്നസെന്റ് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം നടന്ന അമ്മ ജനറൽ ബോഡി മീറ്റിങ്ങിന് ശേഷമുണ്ടായ വാർത്താ സമ്മേളനത്തിൽ അമ്മയിലെ രണ്ടംഗങ്ങൾ മോശമായാണ് പ്രതികരിച്ചത്. താരങ്ങൾ കൂക്കി വിളിതച്ചതിന് മാപ്പ് ചോദിക്കുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു. അഗംങ്ങൾക്കെതിരെ നടപടി വേണോ എന്ന് തീരുമാനിക്കേണ്ടത് എക്‌സിക്യൂട്ടീവ് കമ്മിറ്റി ആണ്.

അതേസമയം അമ്മ പിരിച്ചുവിണമെന്ന ഗണേഷിന്റെ കത്ത് വേദനിപ്പിച്ചുവെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു.

innocent MP wont resign from amma president position

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top