രാഹുലിന് പകരം പ്രിയങ്ക നയിക്കണമെന്ന് ലാലു പ്രസാദ്

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് പുതിയ നീക്കങ്ങളുമായി ആർ ജെ ഡി നേതാവ് ലാലു പ്രപ്രസാദ് യാദവ്. രാഹുൽ ഗാന്ധിയ്ക്ക് പകരം പ്രിയങ്ക വാദ്രയെ മുൻ നിർത്തി ബിജെപിയെ നേരിടണമെന്നാണ് ലാലുവിന്റെ നിലപാട്.
സമാജ് വാദി പാർട്ടി, ബിഎസ്പി, തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി എന്നിവർ
ഒന്നിക്കുന്ന വിശാല സഖ്യമാണ് വരുന്ന തെരഞ്ഞെടുപ്പിലേക്കായി ലാലുപ്രസാദ് യാദവ് മുന്നോട്ട് വയ്ക്കുന്നത്. പ്രതിപക്ഷത്തെ രാഹുലല്ല, പ്രിയങ്കയാണ് നയിക്കേണ്ടതെന്നും ലാലു വ്യക്തമാക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here