ബ്രാൻഡഡ് വസ്ത്രങ്ങൾ വൻ വിലക്കുറവിൽ; മേള 14 വരെ

branded clothes in discount

പ്രമുഖ ബ്രാൻഡഡ് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വിപണ മേള എറണാകുളം ഹോട്ടൽ അവന്യു റീജന്റിൽ ആരംഭിച്ചു. മേള ഈ മാസം 14 വരെയുണ്ടാകും. പുരുഷന്മാർ, സ്ത്രീകൾ, കുട്ടിക്കൾ തുടങ്ങി എല്ലാ തരക്കാർക്കുമുള്ള വസ്ത്രങ്ങൾ 90 ശതമാനം വരെ വിലക്കിഴിവിൽ ലഭ്യമാകും.

1295 രൂപ വിലയുള്ള ഷർട്ടുകൾ 300 രൂപയ്ക്കും, ട്രൗസറുകൾ 350 രൂപ മുതലും ലഭിക്കും. 900 രൂപ പരമാവധി വില വരുന്ന ബ്രാൻഡഡ് ജീൻസ് 700 രൂപയ്ക്കും ലഭിക്കും. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശനം.

 

branded clothes in discount

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top