Advertisement

കോഴി കടത്ത് അനുവദിക്കില്ലെന്ന് ധനമന്ത്രി

July 10, 2017
0 minutes Read
thomas isaac

കേരളത്തിൽനിന്നു കോഴിയെ അന്യസംസ്ഥാനങ്ങളിലേക്കു കടത്തിയാൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നമെന്നു ധനമന്ത്രി ടി എം തോമസ് ഐസക്ക്. കോഴികളെ കടത്തുന്നത് നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മേഖലയിലെ വൻകിടക്കാരുടെ ചൂഷണത്തിൽ നിന്നും ചെറുകിടക്കാർ പുറത്തുകടക്കണമെന്നും മന്ത്രി. സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് 87 രൂപയ്ക്ക് വിൽപ്പന നടത്താൻ തയ്യാറായവരുടെ കടകൾ അടപ്പിക്കാമെന്ന് ആരും കരുതണ്ട. അവർക്ക് സർക്കാർ സംരക്ഷണം നൽകുമെന്നും ഐസക് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top