കഥാപാത്രങ്ങളെ ജീവിതത്തിലേക്ക് ആവാഹിച്ച് ദിലീപ്

നടൻ ദിലീപ് ജയിലിലിരിക്കുമ്പോൾ കൂട്ടിരിക്കാൻ ഒരുപാട് കഥാപാത്രങ്ങളുണ്ട് താരത്തിനൊപ്പം. തന്റെ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ. നൂറോളം ചിത്രങ്ങളിൽ മിക്കവയിലും കള്ളനോ കപടസന്യാസിയോ ഒക്കെയായി അഭിനയിച്ച് കയ്യടി നേടിയ ദിലീപ് ഇപ്പോൾ സഹതാരത്തെ ആക്രമിച്ച കേസിലാണ് ജയിലിൽ കഴിയുന്നത് എന്നതാകുമോ അറംപറ്റുക എന്നൊക്കെ പറയുന്നത്. ദിലീപിന്റെ വെൽകം ടു സെൻട്രൽ ജയിലും റൺവെയും അറംപറ്റിയെന്ന് സോഷ്യൽ മീഡിയ.
വെൽകം ടു സെൻട്രൽ ജയിൽ
റൺവെ
ജൂലൈ 4
കുഞ്ഞിക്കൂനൻ
മോസ് ആന്റ് ക്യാറ്റ്
കൊച്ചിരാജാവ്
പെരുമഴക്കാലം
രാക്ഷസ രാജാവ്
ഈ പുഴയും കടന്ന്
നീ വരുവോളം
വൃദ്ധന്മാരെ സൂക്ഷിക്കുക
ഇതിനെല്ലാം പുറമെ ദിലീപ് കള്ളനായും കൊലപാതകിയായും കള്ളക്കടത്തുകാരനായുമെല്ലാം അഭിനയിച്ച ചിത്രങ്ങൾ വേറെ…
മീശമാധവൻ
ഡോൺ
ചെസ്സ്
കൈക്കുടന്ന നിലാവ്
കിങ് ലയർ
ടു കൺട്രീസ്
സ്പാനിഷ് മസാല
മൈ ബോസ്
ചൈന ടൗൺ
ക്രിസ്റ്റിയൻ ബ്രദേഴ്‌സ്
മുല്ല
ഇൻസ്‌പെക്ടർ ഗരുഡ്
റോമിയോ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here