നിലപാട് അമ്മയെ അറിയിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ്

prithviraj

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് പ്രതിയായി റിമാന്റിൽ കഴിയുന്ന സാഹചര്യത്തിൽ നിലപാട് അമ്മയെ അറിയിച്ചിട്ടുണ്ടെന്ന് നടൻ പൃഥ്വിരാജ്. തന്റെ നിലപാട് അമ്മയെ അറിയിച്ചിട്ടുണ്ട്. അതുകൂടി കണക്കിലെടുത്ത് അമ്മയിൽനിന്ന് ഒരു നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എങ്കിൽ അതായിരിക്കും തന്റെയും പ്രതികരണം. അല്ലാത്തപക്ഷം താൻ പ്രതികരിക്കുമെന്നും പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top