Advertisement

‘ദിലീപേട്ടന്‍സ് പൂരം’ ഹൗസ് ഫുള്‍ ഇൻ സോഷ്യൽ മീഡിയ

July 11, 2017
0 minutes Read
dileep troll

നടിയെ ആക്രമിച്ച കേസിൽ പ്രതിയായി റിമാന്റിൽ കഴിയുന്ന നടൻ ദിലീപിനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാലയാണ്. ട്രോൾ പേജുകൾ ദിലീപിനെക്കൊണ്ട് നിറഞ്ഞു. വെൽകം ടു സെൻട്രൽ ജയിൽ എന്ന ചിത്രമാണ് ട്രോളുകളത്രയും വാങ്ങിക്കൂട്ടിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top