മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പരാമർശം നടത്തി; സെൻകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്

മതസ്പർദ്ധ വളർത്തുന്ന വിധത്തിൽ പരാമർശം നടത്തിയെന്ന പരാതിയിൽ മുൻ ഡിജിപി ടി. പി സെൻകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ഡിജിപി ലോക്നാഥ് ബഹ്റയാണ് സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
കേരളത്തിൽ നൂറു കുട്ടികൾ ജനിക്കുമ്പോൾ അതിൽ 42ഉം മുസ്ലിം കുട്ടികളാണെന്നായിരുന്നു സെൻകുമാർ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. സംസ്ഥാനത്തെ മുസ്ലിങ്ങളുടെ എണ്ണം വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വർഗ്ഗീയ ചുവയുള്ള ഈ പ്രവസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
behra orders for probe against senkumar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here