സ്വർണ വിലയിൽ വൻ വർധന

gold-rate gold rate increased by 160

സ്വർണ വില കൂപ്പുകുത്തിയതിന് പിന്നാലെ പവന് 160 രൂപ വർധിച്ചു. 20,880 രൂപയായാണ് പവന്റെ വില. 2610 രൂപയാണ് ഗ്രാമിന്. പവന് വില 640 രൂപയാണ് തിങ്കളാഴ്ച ഇടിഞ്ഞത്.

 

gold rate increased by 160

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top