ഷാര്‍ജയില്‍ നിന്ന് സൊഹാറിലേക്ക് എയര്‍ അറേബ്യ സര്‍വീസ്

saudi

ഷാര്‍ജയില്‍ നിന്ന് സൊഹാറിലക്കുള്ള എയര്‍ അറേബ്യ സര്‍വ്വീസ് ആരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് ആദ്യ സര്‍വ്വീസ് നടന്നത്. ഞായര്‍, തിങ്കള്‍, ബുധന്‍ എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായിരിക്കും സര്‍വ്വീസുകള്‍. രാവിലെ എട്ട് മണിക്ക് ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന എയര്‍ അറേബ്യ 8.40ന് സുഹാറില്‍ എത്തും. സുഹാറിറില്‍ നിന്ന് 9.20ന് പുറപ്പെട്ട് 10 മണിക്ക് ഷാര്‍ജയില്‍ തിരിച്ചെത്തും.

saudi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top