തിങ്കളാഴ്ച്ച മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ അടച്ചിടുന്നു

private hospitals strike from monday onwards

കേരളത്തിലെ സ്വകാര്യ ആശുപത്രികൾ തിങ്കളാഴ്ച്ച മുതൽ അടച്ചിടാൻ നീക്കം. നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നേരിടാനാണ് ഈ പുതിയ തന്ത്രം. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് സംഘടനകളുടേതാണ് തീരുമാനം.

അടിയന്തര ഘട്ടങ്ങളിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ വാർത്താ സമ്മേളനം ഇന്ന് 4 മണിക്ക്‌.

 

 

private hospitals strike from Monday onwards

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top