ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ടിബറ്റിൽ വീണ്ടും ചൈനയുടെ സൈനികാഭ്യാസം

ഇന്ത്യ-ഭൂട്ടാൻചൈന അതിർത്തി മേഖലയായ ഡോക്‌ലാമിൽ ഇന്ത്യ-ചൈനീസ് സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷാവസ്ഥ ഒരു മാസം പിന്നിടുമ്പോൾ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി കൊണ്ട് ടിബറ്റിൽ പീപ്പിൾ ലിബറേഷൻ ആർമിയുടെ സൈനികാഭ്യാസം.
ചൈനയുടെ ഔദ്യോഗികവാർത്താ മാധ്യമമായ സിസിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏത് ദിവസമാണ് സൈനികാഭ്യാസം നടന്നതെന്ന കാര്യം വ്യക്തമല്ലെങ്കിലും
കഴിഞ്ഞ ആഴ്ചയാണെന്നാണ് സിസിടിവി പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങളിൽ പറയുന്നത്. ഈ മാസം മൂന്നിനും സമാനമായൊരു സൈനികാഭ്യാസം ഇവിടെ സൈന്യം നടത്തിയിരുന്നു.
Chinese army conducts live-fire drills in Tibet
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here